അക്രമികൾ വെട്ടിപരിക്കേൽപ്പിച്ച സർക്കാർ ഉദ്യോഗസ്ഥ ചികിത്സയിലിരിക്കെ മരിച്ചു. കർണാടകയിലാണ് സംഭവം.......
നടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ പ്രമുഖ സിനിമാ നിർമാതാവ് അറസ്റ്റിൽ. എവിആർ എന്റർടെയ്ൻമെന്റ് ഉടമ അരവിന്ദ് വെങ്കടേഷ് റെഡ്ഡിയാണ് അറസ്റ്റിലായത്. ......
കോൺഗ്രസ്സിന്റെ കരുത്തനും പ്രശസ്തനുമായ മുഖ്യമന്ത്രിയാണ് കർണാടകത്തിലെ സിദ്ധരാമയ്യ. രണ്ടാംതവണയാണ് 2023ൽ അദ്ദേഹം മുഖ്യമന്ത്രി പദവിയിൽ എത്തിയത്.......
ന്യൂഡൽഹി: ഇരുനൂറ്റിനാൽപത്തിമൂന്ന് അംഗ ബീഹാർ നിയമസഭയിലേക്ക് നടന്ന തീവ്രമായ പോരാട്ടം, ഒടുവിൽ ഭരണത്തുടർച്ച പ്രഖ്യാപിച്ച് അവസാനിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ നയിച്ച എൻ.ഡി.എ സഖ്യം 202 സീറ്റുകൾ തൂത്തുവാരിയാണ് ബീഹാറിൽ അധികാരം നിലനിർത്തിയത്. ......
ന്യൂഡൽഹി:വൈദ്യപരിശോധനയിൽ ബാഹ്യമായ മുറിവുകൾ കണ്ടെത്താനായില്ലെങ്കിൽ പോലും, സ്ഥിരതയാർന്നതും വിശ്വാസയോഗ്യവുമായ ദൃക്സാക്ഷി മൊഴി കുറ്റകൃത്യം സ്ഥാപിക്കാൻ പര്യാപ്തമാണെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമപ്രകാരം ശിക്ഷിക്കപ്പെട്ട പ്രതിയുടെ ശിക്ഷ സുപ്രീം കോടതി ശരിവെച്ചു.
ഈ കേസിന് ആസ്പദമായ സംഭവം നടന്നത് 2021 ഓഗസ്റ്റ് 15-നാണ്. ഉറങ്ങുകയായിരുന്ന പ്രായപൂർത്തിയാകാത്ത മകളുടെ കാലിന് സമീപം ലുങ്കിയോ ബർമുഡയോ മാത്രം ധരിച്ച് പ്രതി ഇരിക്കുന്നത് കണ്ടാണ് കുട്ടിയുടെ അമ്മ ഉണർന്നത്. ......
നൂഡൽഹി:വിചാരണാ കേസുകൾ വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി നിർദ്ദേശം നൽകുമ്പോൾ, സമയപരിധി നീട്ടിക്കിട്ടുന്നതിനായി ട്രയൽ കോടതി ജഡ്ജിമാർ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കരുതെന്ന് കോടതി വീണ്ടും വ്യക്തമാക്കി.
ദുർഗ്ഗാവതി @ പ്രിയ v. സിബിഐ കേസിൽ ജസ്റ്റിസ് ജെ.കെ. ......
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ചു. സ്ഫോടനത്തിൽ ഏഴു പൊലീസുകാർ കൊല്ലപ്പെടുകയും മുപ്പതോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ......
രണ്ടു വർഷത്തെ അനിയന്ത്രിത സഞ്ചാരത്തിനുശേഷം ചന്ദ്രയാൻ–3യുടെ പ്രൊപ്പൽഷൻ മോഡ്യൂൾ സ്വയം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് തിരിച്ചെത്തി. പ്രൊപ്പൽഷൻ മോഡ്യൂൾ ചന്ദ്രന്റെ ഭ്രമണപഥത്തിൽ പ്രവേശിച്ചു എന്ന് മാത്രവുമല്ല, ചിത്രങ്ങൾ പകർത്തി ഭൂമിയിലേക്ക് അയക്കുകയും ചെയ്തു. ......
പാട്ന: ബീഹാറിൽ ബിജെപിയും ജെഡിയുവും നേതൃത്വം നൽകി എൻഡിഎ സഖ്യം വലിയ വിജയമാണ് നേടിയത്. ഇന്ത്യാ മുന്നണിയും കോൺഗ്രസും വലിയ പരാജയം ഏറ്റുവാങ്ങി.......
പാട്ന∙ ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ അടുത്ത മുഖ്യമന്ത്രിയാര് എന്ന ചർച്ചകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവം. എൻഡിഎ സഖ്യം വൻ വിജയം നേടിയ സാഹചര്യത്തിൽ ജെഡിയു നേതാവ് നിതീഷ് കുമാർ തന്നെ മുഖ്യമന്ത്രിയായി തുടരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. ......